എഴുകോൺ: ഇരുമ്പനങ്ങാട് ഷീന ഭവനത്തിൽ (കല്ലുംപുറത്ത്) ജി. രാജഗോപാലൻ നായർ (68) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: എസ്. ശ്രീകുമാരി, ആർ.എസ്. അനീഷ്. മരുമക്കൾ: ജയകുമാർ, രഞ്ജിനി. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7ന്.