പുനലൂർ: വിളക്കുവെട്ടം നെയ്ത്ത്മുക്ക് രതീഷ് ഭവനിൽ സി. തമ്പി (71, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എൻ. ശ്രീമതി. മക്കൾ: രഞ്ചിൻ.എസ്. തമ്പി, വൈശാഖ്.എസ്. തമ്പി. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 9.30ന്.