കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ 101 തുണ്ടഴികത്ത് വീട്ടിൽ കെ. ചന്ദ്രബാബു (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ശില്പചന്ദ്രൻ, നയന ചന്ദ്രൻ. മരുമക്കൾ: ഷിജി, അരുൺ ബേബി.