കൊട്ടാരക്കര: പുലമൺ വെങ്കലത്ത് തുളസിഭവനത്തിൽ തുളസീദാസൻ ആചാരി (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ടി. ബിന്ദുമോൾ, ടി. ബിജുകുമാർ, ടി. ബിനുകുമാർ, ടി. മണിലാൽ. മരുമക്കൾ: പരേതനായ അനിൽകുമാർ, സന്ധ്യകുമാരി.