അഞ്ചൽ: കൊവിഡ് ഡ്യൂട്ടിക്കിടെ റോഡിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥന് തെരുവുനായയുടെ കടിയേറ്റു .അഞ്ചൽ റെഡ് സോണായതോടെ അതിർത്തികൾ അടച്ചിരുന്നു.ഇതോടനുബന്ധിച്ച് പനച്ച വിളയിൽ ഡ്യൂട്ടിയിലുള്ള അഞ്ചൽ സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫിസർ അനൂബിനാണ് കടിയേറ്റത് .