അഞ്ചൽ: പാണയം പനയ്ക്കാമറ്റം വീട്ടിൽ പരേതനായ പി.കെ. കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്ലെസൺ (ബംഗളൂരു), സണ്ണി എബ്രഹാം, പി.സി. തോമസ് (ചെന്നൈ), ലിസി. മരുമക്കൾ: ഷെജി വർഗീസ്, ഷീല എബ്രഹാം, ലിൻസി തോമസ്, ജോൺ കുട്ടി.