കൊല്ലം: കൂട്ടിക്കട അമ്മാച്ചൻ മുക്ക് ശകുന്തളാമന്ദിരത്തിൽ പരേതനായ ദേവരാജന്റെ ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ: ശകുന്തള (സി.പി.ഐ മയ്യനാട് എൽ.സി അംഗം), മധു.