തേവലക്കര: അരനല്ലൂർ ഗീതാ ഭവനത്തിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ കമലമ്മപിള്ള (80) നിര്യാതയായി. മക്കൾ: ഗീതാകുമാരി, മിനികുമാരി (ഐ.ആർ.ഇ), മീരാഗോപിനാഥ്, ചിത്രകുമാരി. മരുമക്കൾ: പരേതനായ സുകുമാരപിള്ള, അരവിന്ദാക്ഷൻപിള്ള, ഗോപിനാഥൻപിള്ള, രാജീവ് കുറുപ്പ്.