kamalammapilla-80

തേ​വ​ലക്ക​ര: അ​ര​നല്ലൂർ ഗീ​താ ഭ​വ​നത്തിൽ പ​രേ​തനാ​യ നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ ഭാ​ര്യ ക​മ​ല​മ്മ​പി​ള്ള (80) നി​ര്യാ​ത​യായി. മക്കൾ: ഗീ​താ​കു​മാരി, മി​നി​കു​മാ​രി (ഐ.ആർ.ഇ), മീരാ​ഗോ​പി​നാഥ്, ചി​ത്ര​കു​മാരി. മ​രു​മക്കൾ: പ​രേ​തനായ സു​കു​മാ​ര​പി​ള്ള, അ​ര​വി​ന്ദാ​ക്ഷൻ​പി​ള്ള, ഗോ​പി​നാ​ഥൻ​പി​ള്ള, രാ​ജീ​വ് കു​റുപ്പ്.