പുത്തൻകുളം: കുളത്തൂർക്കോണം ശാന്തി ഭവനിൽ വേലായുധൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ കമലമ്മഅമ്മ. മക്കൾ: പരേതയായ ശാന്തി, രജനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വിജയകുമാർ (സൂര്യ ഫ്യുവൽസ്, ഭജനമഠം).