കാപ്പിൽ: എൻ.വി ഹൗസിൽ വി.കെ. രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രഞ്ചു, രഞ്ചിത്ത്, രഞ്ചിക. മരുമക്കൾ: വിഷ്ണുരാഥൻ, സുജ, അജിത.