പരവൂർ: കുറുമണ്ടൽ മേച്ചിലഴികത്ത് വീട്ടിൽ (ലളിതം) പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യ ലളിതക്കുട്ടിഅമ്മ (76) നിര്യാതയായി. മക്കൾ: സുഭഗകുമാർ (പ്രസിഡന്റ്, നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്), സുകുമാരി.എസ്. ഉണ്ണിത്താൻ (റിട്ട. അദ്ധ്യാപിക, മുസ്ലിം എച്ച്.എസ്.എസ്, ഇടവ), സുശീൽകുമാർ, സുനിത.എസ്. നാഥ്. മരുമക്കൾ: വിജയകുമാരിഅമ്മ (റിട്ട. എച്ച്.എം. ഡബ്ളിയു.എൽ.പി.എസ്, ഒഴുകുപാറ), സുഗുണാനന്ദനുണ്ണിത്താൻ (സെക്രട്ടറി, റെയിൽവേ സ്റ്റേഷൻ റെസിഡൻസ് അസോസിയേഷൻ നഗർ, പരവൂർ), ബിന്ദു സുശീൽ (അദ്ധ്യാപിക, ചെമ്പകശേരി യു.പി.എസ്), ശരേന്ദ്രനാഥ് (ദുബായ്).