പരവൂർ: കുറുമണ്ടൽ കുന്നത്തുവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ: പരേതയായ വത്സല, രമേശ്, രവിലാൽ, സച്ചു, ഭദ്രൻ. മരുമക്കൾ: സുഗതൻ, ദീപ, അനില, ബിന്ദു, ദീപ്തി. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7ന്.