ഡീസന്റ് ജംഗ്ഷൻ: ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ കമലാക്ഷിഅമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: രാജേശ്വരി, വിജയകുമാരി, ഗീതാകുമാരി. മരുമക്കൾ: എസ്. രാമചന്ദ്രൻപിള്ള, എൻ. ചന്ദ്രൻപിള്ള, എൻ. ബാബു.