പുത്തൂർ: എസ്.എൻ പുരം തോണ്ടലും വിളയിൽ രാജു (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: രാജി, മോനച്ചൻ. മരുമകൾ: സോണി.