കരുനാഗപ്പള്ളി: പ്രശസ്ത ജ്യോതിഷ പണ്ഡിതൻ കരുനാഗപ്പള്ളി പട. തെക്ക് ജ്യോതിഷ്മതിയിൽ തെക്കുംഭാഗം പി.വി. സുകുമാര ശാസ്ത്രി (91) നിര്യാതനായി. ഭാര്യ: പരേതയായ എം. സുകുമാരി. മക്കൾ: എസ്. ജയദേവൻ, എം.എസ്. കമലാദേവി. മരുമക്കൾ: പി. സതീഷ് ചന്ദ്രൻ (എക്സ്. സർവീസസ് ലീഗ് സംസ്ഥാന ട്രഷറർ), ബി. സുധർമ്മ.