rajeendran-r-62

വെളിയം: പടിഞ്ഞാറ്റിൻകര ചൂരക്കോട് രാജീ ഭവനിൽ ആർ. രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: രാജി, പരേതയായ രാഖി. മരുമക്കൾ: വിനോദ്, റോബിൻസൺ.