ഇടമുളയ്ക്കൽ: തച്ചക്കോട്ട് പ്ലാവിള വീട്ടിൽ സി. ജോർജ് (82) നിര്യാതനായി. ഭാര്യ: പൊടിഅമ്മ. മക്കൾ: രാജൻ, പതേരായ ബാബു, ലീലാമ്മ. മരുമക്കൾ: ജോർജ്ക്കുട്ടി, സൂസമ്മ, പരേതയായ കുഞ്ഞുമോൾ.