ആനക്കുളം: മെത്രാൻതോട്ടം ചീങ്കല്ലുംപുറത്ത് വീട്ടിൽ (കുന്നുംപുറത്ത്) സി. കുഞ്ഞുകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ആനക്കുളം എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മകുഞ്ഞുകുഞ്ഞ്. മക്കൾ: പാസ്റ്റർ. ജേക്കബ്, ബിന്ദുമോൾ, പരേതനായ വർഗീസ്. മരുമകൾ: സിൻസി.