കൊല്ലം: ജില്ലയിൽ ഇന്നലെ 53 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കം മൂലം 44 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 94 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 704 ആയി. നേരത്തെ മരിച്ച തേവലക്കര സ്വദേശിനിക്ക് ഇന്നലെ അന്തിമ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ചവർ
വിദേശം
1. ഒമാനിൽ നിന്നെത്തിയ പത്തനാപുരം മഞ്ചള്ളൂർ സ്വദേശിനി (35)
2. ഖത്തറിൽ നിന്നെത്തിയ നിലമേൽ കൈതോട് സ്വദേശി(37)
3. യു.എ.ഇയിൽ നിന്നെത്തിയ പരവൂർ പൊഴിക്കര തെക്കുംഭാഗം സ്വദേശി(41)
4. യു.എ.ഇയിൽ നിന്നെത്തിയ കുമ്മിൾ ഓണംകല്ല് സ്വദേശി (37)
5. യു.എ.ഇയിൽ നിന്നെത്തിയ പടിഞ്ഞാറേകല്ലട കരാളി ജംഗ്ഷൻ സ്വദേശി(46)
6. സൗദിയിൽ നിന്നെത്തിയ കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ഡിവിഷൻ സ്വദേശി(60)
7. സൗദിയിൽ നിന്നെത്തിയ തിരുവനന്തപുരം മടവൂർ സ്വദേശി(35)
8. സൗദിയിൽ നിന്നെത്തിയ കടയ്ക്കൽ ഇളംപഴഞ്ഞൂർ സ്വദേശി(52
സമ്പർക്കം
9. കുമിൾ തച്ചോണം സ്വദേശി(38)
10. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32)
11. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി (1)
12. നീണ്ടക്കര പുത്തൻതുറ സ്വദേശി(20)
13. മയ്യനാട് സ്വദേശി(19)
14. ഇളമാട് തോട്ടത്തറ സ്വദേശിനി(15)
15. മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി(47)
16. നീണ്ടകര പുത്തൻതുറ സ്വദേശി(49)
17. ഇളമാട് അർക്കന്നൂർ സ്വദേശിനി(24)
18. ഇളമാട് അർക്കന്നൂർ സ്വദേശി(47)
19. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(22)
20. പരവൂർ കോങ്ങൽ സ്വദേശി(33)
21. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി(9)
22. തൃക്കോവിൽവട്ടം കുടവൂർ ഡിസന്റ് ജംഗ്ഷൻ സ്വദേശിനി(70)
23. പെരിനാട് പനമൂട് സ്വദേശി(25)
24. കൊല്ലം കോർപ്പറേഷൻ ആറനൂറ്റിമംഗലം ഡിവിഷൻ മങ്ങാട് സ്വദേശി(36)
25. നീണ്ടക്കര പുത്തൻതുറ സ്വദേശിനി(42)
26. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(5)
27. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(62)
28. തൃക്കോവിൽവട്ടം തട്ടാർകോണം സ്വദേശിനി (78)
29. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(16)
30. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(32)
31. ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി(26)
32. കുളത്തൂപ്പുഴ വട്ടക്കരിക്കകം സ്വദേശി(18)
33. കുളത്തൂപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(10)
34. കുളത്തൂപ്പുഴ സാംനഗർ സ്വദേശി(16)
35. കുളത്തൂപ്പുഴ സാംനഗർ സ്വദേശി(12)
36. പരവൂർ കോങ്ങൽ സ്വദേശിനി(28)
37. വട്ടപാറ സ്വദേശിനി(2)
38. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശി(39)
39. കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശി(51)
40. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(34)
41. ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി(66)
42. ശാസ്താംകോട്ട പോരുവഴി സ്വദേശി(24)
43. കൊല്ലം കോർപ്പറേഷൻ കടപ്പാക്കട വൃന്ദാവൻ നഗർ സ്വദേശിനി(40)
44. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശി(41)
45. കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി(46)
46. കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശി(64)
47. കുളത്തൂപ്പുഴ ചൊഴിയക്കോട് സ്വദേശിനി(62)
48. തൃക്കോവിൽവട്ടം തട്ടാർകോണം സ്വദേശിനി(54)
49. കുണ്ടറ മുളവന സ്വദേശി(38)
50. പേരയം കുമ്പളം സ്വദേശിനി(32)
51. കുളത്തൂപ്പുഴ സാംനഗർ സ്വദേശി(16)
52. കുളത്തൂപ്പുഴ വട്ടക്കരിക്കകം സ്വദേശിനി(35)
53. തേവലക്കര വടക്കേത്തറ മുട്ടയ്ക്കൽ സ്വദേശിനി രുക്മിണി(56) മരിച്ചു