ചക്കുവരക്കൽ: സൗപർണികയിൽ കെ.ജി. ഹരികുമാറിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ഉഷ ഗോപാലകൃഷ്ണൻ (അദ്ധ്യാപിക-54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: യു.എച്ച്. അശ്വതി (ആയുർവേദ ഡോക്ടർ), യു.എച്ച്. ആതിര (എൻജിനിയർ). മരുമകൻ: അമൽ ചന്ദ്രൻ (ആയുർവേദ ഡോക്ടർ).