കടയ്ക്കൽ: കടയ്ക്കൽ വിപ്ലവ രക്തസാക്ഷി പാങ്ങലുകാട് നാരായണന്റെ മകൻ പാങ്ങലുകാട് ജി.എസ്. സ്റ്റോർ ഉടമ എൻ. ഗോപാലൻ (87) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സജു, സജി, സജീവ് (ജി.എസ് ബേക്കറി, പാങ്ങലുകാട്). മരുമക്കൾ: രമേശൻ (ബിച്ചു സ്റ്റോർ, പൊരുന്തമൺ), ധർമ്മരാജൻ (റിട്ട. എക്സൈസ്), നിസി (വൈ.എൽ.എം യു.പി.എസ്, കീഴാറ്റിങ്ങൽ). സഞ്ചയനം 3ന് രാവിലെ 10ന്.