കൂട്ടിക്കട: വാളത്തുംഗൽ ആക്കോലിൽ ശാന്താസദനത്തിൽ ആർ. അശോകൻ (57) നിര്യാതനായി. ഭാര്യ: ഷെർളി. മാതാവ്: ഭവാനി. മക്കൾ: വിഷ്ണു, വിശാഖ്. മരുമകൾ: നീതു.