raveendrannair-71

ചാത്തന്നൂർ: ചിറക്കര പ്ലാവിൻമൂട് തുഷാര ഹൗസിൽ വി. രവീന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: തുളസീഭായിഅമ്മ. മകൾ: തുഷാര. മരുമകൻ: സുനിൽ കുമാർ (കെ.എസ്.ഇ.ബി). സഞ്ചയനം നാളെ രാവിലെ 8ന്.