കൊല്ലം: പട്ടത്താനം വിഷ്ണുശ്രീയിൽ കെ.കെ. ഓമനക്കുട്ടൻ (58- കൊട്ടിയം ബാങ്ക് ഒഫ് ബറോഡ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ദീപിക. മക്കൾ: വിഷ്ണു, ശ്രീലക്ഷ്മി. മരുമകൻ: ഷിബിൻ.