majeed-kunju-63

ശാസ്താംകോട്ട: വേങ്ങ ആദിപ്പള്ളിൽ (നവാസ് മൻസിൽ) മജീദ് കുഞ്ഞ് (63​, റിട്ട. സൈനികൻ) നിര്യാ​ത​നായി. കബറടക്കം ഇന്ന് രാവിലെ 8ന് പള്ളിശേരിക്കൽ ജുമാ മ​സ്​ജി​ദ് ക​ബർ​സ്ഥാ​നിൽ. ഭാര്യ: മുത്തുബീ​വി. മക്കൾ: നവാസ്, ഷാനവാ​സ്. മരുമക്കൾ: റസീന, ബുഷ്‌റ.