പരവൂർ: പൊഴിക്കര ഡി.എസ് വിഹാറിൽ പരേതനായ ദേവരാജന്റ മകൻ ഡി. സാബു (പരവൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ-46) നിര്യാതനായി. ഭാര്യ: അജു സൈഗാൾ. മകൾ: ആദ്യ സാബു. സഞ്ചയനം 4ന് രാവിലെ 7ന്.