ശാസ്താംകോട്ട: ആഞ്ഞിലിമൂട് കിണറുവിള പരേതനായ ഫ്രാൻസിസ് ഐർബർട്ടിന്റെയും ഗ്രേസിയുടെയും മകൻ ജോൺ റോസ് (സനൽ-43, പട്ടാമ്പി കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉചയ്ക്ക് 2ന് ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.