കുണ്ടറ: നല്ലില ഏറത്ത് വാഴപ്പള്ളിയിൽ പരേതനായ കൊച്ചുണ്ണൂണ്ണിയുടെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മക്കൾ: ഷൈനി, ജോൺസൻ, ജോയി, ഓമന. മരുമക്കൾ: പരേതനായ പാപ്പൻ, ഷീബ, ജെസി, ക്ളീറ്റസ്.