സുദീഷ് അഞ്ചേരി ചലച്ചിത്ര നടനും മിമിക്രി ആർട്ടിസ്റ്റുമാണ്.പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു.എന്നാൽ ജീവിക്കാൻ തൃശൂർ പടവരാട് സെന്ററിൽ മീൻ കച്ചവടം നടത്തുന്നു.സുദീഷിന്റെ ജീവിത കഥ കേൾക്കാം
വീഡിയോ: റാഫി എം.ദേവസി