കുന്നംകുളം:കുന്നംകുളം മേഖലയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. നഗരസഭയിലെയും കാട്ടകാമ്പാൽ, കടവല്ലൂർ പഞ്ചായത്തുകളിലെയും നിയന്ത്രണം പ്രഖ്യാപിച്ച എല്ലാ വാർഡുകളെയുമാണ് കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി കളക്ടർ ഉത്തരവ് പുറത്തിറക്കിയത്.