kkmobit
സജീവന്‍

കുന്നംകുളം: കിഴൂർ തൈപ്പറമ്പിൽ സഹദേവൻ മകൻ സജീവൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. അമ്മ: ദേവകി. ഭാര്യ: സിനി. മക്കൾ: മിഥുൻ കൃഷ്ണ, നിതിൻ കൃഷ്ണ.