thankamma
ചരമം

ചാലക്കുടി: റെയിൽവേ സ്റ്റേഷന് സമീപം ഷാ റോഡിൽ എടാട്ടുകുറ്റിയിൽ അന്തോണി ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. അന്നനാട് മേലേടത്ത് കുടുംബാംഗമാണ്. മക്കൾ: ഷാലി , സൈമൺ, സി. ഷേർലി , ഷാജു. മരുമക്കൾ: ജയിംസ് , ആൻസി, ഷീബ.