obit-photo
ചരമം കുറുമ്പകുട്ടി

പുതുക്കാട്: റെയിൽവേ സ്റ്റേഷന് സമീപം കറപ്പൻ നഗറിൽ മനക്ക പറമ്പിൽ പേങ്ങന്റെ ഭാര്യ കുറുമ്പക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണി, അയ്യപ്പൻ, നളിനി, ബാബു. മരുമക്കൾ: ഓമന, മിനി, പരേതനായ മുരളി, ശാന്ത.