charamam-anilkumar
ചരമം അനിൽകുമാർ

എടമുട്ടം: വാഴപ്പുള്ളി ജയശീലൻ മകൻ അനിൽകുമാർ (61) നിര്യാതനായി. സംസ്കാരം നടത്തി. കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. ഓഫീസ് ജീവനക്കാരനാണ്. ഭാര്യ : ഗീത. മക്കൾ : അഖിൽ, നിഖിൽ. മരുമകൾ: ഹിൽഷ.