obituary
ബീവി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്‌കൂളിന് തെക്ക് കുളങ്ങരകത്ത് അബ്ദുൽ റഹ്മാൻ ഹാജി (ഗുജറാത്തി) ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: റഷീദ്, മനാഫ്, അബ്ദുൽജലീൽ, മൈമുന, പരേതയായ അസ്മ. മരുമക്കൾ: സുബൈദ, കദീജ, ജെഫീല, റുസ്തം, ഷൗക്കത്ത്. ഖബറടക്കം നടത്തി.