obit-annamma-87
അന്നമ്മ

കൊടകര: അവിട്ടപ്പിള്ളി വേളുകുന്നേൽ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പത്രോസ്, ബാബു, മേരി, സാറാമ്മ. മരുമക്കൾ: വത്സ, ജീന, തോമസ്, ജോണി.