കൊടുങ്ങല്ലൂർ: ആല ക്ഷേത്രത്തിന് കിഴക്കുവശം മണ്ണാട്ടറ ഭാസ്‌കരൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സന്ധ്യ, സലീഷ്, ഗിരീഷ്. മരുമക്കൾ: രമേഷ്, രജനി, ഐശ്വര്യ. സംസ്‌കാരം നടത്തി..