തൃശൂർ: കൊക്കാല ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും നീക്കിയ സാഹചര്യത്തിൽ കൊവിഡ്കാല നിയന്ത്രണങ്ങൾക്ക് വിധേയമായി റിസർവേഷൻ, പാഴ്സൽ ഓഫീസുകൾ ഇന്ന് മുതൽ പഴയ പോലെ പ്രവർത്തിക്കുന്നതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു