auto

സ്വന്തം സുരക്ഷയ്ക്കും തന്രെ ആട്ടോയിൽ കയറുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ടി ആട്ടോമാറ്റിക്ക് സാനിറ്റൈസർ സ്പ്രേയും മറ്റും ഒരുക്കി വ്യത്യസ്തനാകുകയാണ് തൃശൂർ മണ്ണുത്തി സ്വദേശി സെബി പി.മജീദ് .

വീ‌ഡിയോ: റാഫി എം. ദേവസി