തൃശൂർ : കോലഴി മൈത്രി നഗറിൽ പണ്ടാരവിളാകത്ത് വലിയ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ മകൾ അജിതകുമാരി (55 ) നിര്യാതയായി . അമ്മ : കൊളത്തൂർ വിലാസിനിയമ്മ . സഹോദരങ്ങൾ : അനില കുമാരി , അനന്തകൃഷ്ണൻ, ആശ. സംസ്കാരം നടത്തി.