കോണത്തുകുന്ന് : പരേതനായ ഈശ്വരമംഗലത്ത് ഭാസ്കരൻ മകൻ പീതാംബരൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സൗദാമിനി. മക്കൾ : മിഥുൻ, വിഷ്ണു.