obit-leelama-79
ലീലമ്മ

കോടാലി: മാങ്കുറ്റിപ്പാടം ഓടത്ത് പള്ളത്ത് പരേതനായ മുകുന്ദൻ നായരുടെ ഭാര്യ ലീലമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: ജയൻ (റേഷൻ വ്യാപാരി). മരുമകൾ: മഞ്ജു.