കൊടകര: മരത്തംപിള്ളിക്കര കോച്ചക്കാടൻ പരേതനായ ഔസേഫ് ഭാര്യ അന്നംകുട്ടി (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബെറ്റി, ജോസ്, ബെന്നി, ബിന്ദു, ബെൻസി, ബിജി, പരേതരായ ബാബു, ബീന. മരുമക്കൾ: ജെസി, എബ്രഹാം, ലിസി, ജിനി, ആന്റണി, നെൽസൺ, റെജി, വർഗീസ്.