ഈ മുന്തിരി വിളഞ്ഞ് നിൽക്കുന്നത് കാശ്മീരിലോ ഹിമാചലിലോ അല്ല .നമ്മുടെ തൃശൂരിലാണ്.കോടാലി വലിയകത്ത് വീട്ടിൽ വിളഞ്ഞ് നിൽക്കുന്ന മുന്തിരിയുടെ തൈ രണ്ട് വർഷം മുമ്പാണ് കാസിം വാങ്ങിയത്.
വീഡിയോ: റാഫി എം.ദേവസി