മാള: വലിയപറമ്പ് ഇല്ലത്തുപറമ്പിൽ ശങ്കരൻ (88) നിര്യാതനായി. മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് മുൻ ഡയറക്ട്റും ചെത്തുതൊഴിലാളിയും, വ്യാപാരിയും, ശ്രീനാരായണ സന്ദേശ പ്രചാരകനും പ്രാസംഗികനുമായിരുന്നു. മക്കൾ: ജലജ, ഇന്ദിര, സുരേഷ്, ഗിരിജ. മരുമക്കൾ: ഹരിദാസ്, ജഗദീശൻ, ബിന്ദു, വേണുഗോപാൽ.