paulose
പൗലോസ്

മാള: പുത്തൻചിറ ഈസ്റ്റ് പുല്ലൂപ്പറമ്പിൽ പൗലോസ് (64) നിര്യാതനായി. പഞ്ചായത്ത് മുൻ മെമ്പറും പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും നിലവിലെ ഭരണ സമിതിയംഗവുമാണ്. ഭാര്യ: ജെസി. മക്കൾ : ജിതിൻ (ആസ്ട്രേലിയ), നിധിൻ (ദുബായ്), ജോവിറ്റ (വിദ്യാർത്ഥിനി ) മരുമകൾ: പ്രീതിക.