കോണത്തുകുന്ന് : മുൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ എറാട്ട് അയ്യപ്പന്റെ ഭാര്യ ഇന്ദിര (64 ) നിര്യാതയായി. മക്കൾ : ശാരിക, ശ്രുതി. മരുമക്കൾ ഗിരീഷ്, ബിജു. സംസ്കാരം നടത്തി.