കൊടകര: തോട്ടാൻ വീട്ടിൽ ജോസിന്റെ ഭാര്യ ജെയ്ബി (48) നിര്യാതയായി. പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മകൻ: അലൻ.