art

കേരള സാരിയിൽ കൊവിഡിന്റെ ഉത്ഭവം ചിത്രങ്ങളിലൂടെ വ്യക്തമാക്കി തരുന്ന തൃശൂർ സ്വദേശി സിന്ധു. തന്റെ ഈ കലാസൃഷ്ടി സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും മാദ്ധ്യമപ്രവർത്തകർക്കും സമർപ്പിക്കുന്നതായി സിന്ധു പറയുന്നു

വീഡിയോ: റാഫി എം. ദേവസി